ഏകദിന ലോകകപ്പിൻെറ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിൽ ആധിപത്യവുമായി ഫൈനൽ വരെയെത്തിയ ടീം ഇന്ത്യക്ക് ഒടുവിൽ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയോട് തോൽവി. അഹമ്മദാബാദിൽ ഇന്ത്യക്കായി ജയ് വിളിച്ച ആരാധകരെ നിരാശപ്പെടുത്തി രോഹിത് ശർമയ്ക്കും കൂട്ടർക്കും തലകുനിച്ച് മടക്കം....
അബുദാബി: മൊബൈല്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കാന്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്....
യുഎഇ: ദുബായില വിവിധ ബസ് സർവീസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന സഞ്ചാരം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാാറ്റങ്ങൾ ആർടിഎ വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ...
മദീന: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്ക്രീനുകളും മള്‍ട്ടിപ്ലക്സിലുണ്ട്. 764...
ദുബായ്: യുഎഇയുടെ ‘സിർബ്’ പദ്ധതിക്ക് തുടക്കമായി. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് ‘സിർബ്’ പദ്ധതി. ഇത് നടപ്പിലാക്കുനന്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതായാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ...
അബുദാബി: എമിറേറ്റ്സ് നറുക്കെടുപ്പില്‍ പ്രവാസി മലയാളി 50,000 ദിര്‍ഹത്തിന്റെ (11,32,926 രൂപ) സമ്മാനത്തിന് അര്‍ഹനായി. ദുബായില്‍ സ്ഥിരതാമസമാക്കിയ 36 കാരനായ ശരത് ശിവദാസന്‍ ആണ് ഫാസ്റ്റ്-5 എമിറേറ്റ്സ് ഡ്രോയില്‍ വിജയിച്ചത്. രണ്ട് മാസം മുമ്പ് മാത്രമാണ്...
ജിദ്ദ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്....
ജിദ്ദ: സൗദി സ്റ്റേറ്റ് ഓയില്‍ ഭീമനായ അറാംകോ കഴിഞ്ഞ 12 മാസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനിയായി. എണ്ണ ശുദ്ധീകരണ രംഗത്തെ അതികായരായ സൗദി അറാംകോ ഇക്കാലയളവില്‍ നേടിയ ലാഭം രണ്ടാം സ്ഥാനത്തുള്ള...
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup 2023) ഒന്നാം സെമിഫൈനൽ സംഭവബഹുലമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമ (Rohit Sharma) വെടിക്കെട്ട് തുടക്കം സമ്മാനിച്ചു. വിരാട് കോഹ്ലിയുടെ റെക്കോഡ് സെഞ്ചുറി...
ബ്രസീൽ ഫുട്ബോൾ സൂപ്പർ താരമായിരുന്ന മാഴ്സലോ (Marcelo) സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയിലേക്ക് (Al Nassr FC) ചേക്കേറാൻ ഒരുങ്ങിയതായി വെളിപ്പെടുത്തൽ. സൗദി പ്രൊ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ...