ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ = ഖത്തറിനുള്ള യാത്രക്കാർക്ക് പ്രത്യേക സ്വീകരണം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് എയർപോർട്ടിൽ യാത്രകാർക്ക് സ്വീകരണം ഒരുക്കിയത് . ഇതിന്റെ...
അശ്രദ്ധമായി വാഹനമോടിച്ച് റോഡിൽ ബഹളവും ശല്യവുമുണ്ടാക്കിയ ഡ്രൈവർമാർക്കെതിരേ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. റോഡിൽ മോശമായി പെരുമാറിയ 17 വാഹനങ്ങൾ പിടിച്ചെടുക്കുകയും അപകടകരമായ രീതിയിൽ സ്റ്റണ്ടുകളിൽ ഏർപ്പെട്ട 101 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച...
സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും യുവതിയുടെ കോടതി ചെലവും നല്കാന് കോടതി ഉത്തരവിട്ടു. താന്‍...
കുഞ്ഞുകൈവിരലുകളില് പിടിച്ച ചായം ചാലിച്ച ബ്രഷുകൾ ചലിച്ചപ്പോൾ തുണിസഞ്ചിയിൽ വിരിഞ്ഞത് പരിസ്ഥിതി സൗഹൃദ വർണചിത്രങ്ങൾ മാത്രമല്ല, ഗിന്നസ് ലോക റെക്കോർഡ് കൂടി. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 10,346 വിദ്യാർഥികളാണ്...
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ചൊവ്വാഴ്ച എമിറേറ്റിൽ ഡ്രോൺ ഡെലിവറി സേവനം അവതരിപ്പിച്ചു. ചൈനീസ് ടെക്നോളജിയുടെയും റീട്ടെയ്ൽ കമ്പനിയായ മെയ്തുവാൻ്റെയും അനുബന്ധ സ്ഥാപനമായ കീറ്റ ഡ്രോൺ, പദ്ധതിയുടെ ആദ്യ...
അപൂർവ ഇസ്ലാമിക തിരുശേഷിപ്പുകൾ പ്രദർശിപ്പിച്ച് പരിമിത കാലത്തേക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്ന അബുദാബിയിലെ പുതിയ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം ബുധനാഴ്ച പൊതുജനങ്ങൾക്കായി തുറക്കും. ചൊവ്വാഴ്ച, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെൻ്ററിലെ ഡോം...
ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ റാഷിദിയ, ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ ചെറിയ മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. മഴക്കാലത്ത് റോഡുകൾ തെന്നുന്നതിനാൽ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് പോയ വിമാനമാണു നിലത്തിറക്കിയത്. ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണു വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചത്. രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. 104 യാത്രക്കാരും 8...
ഖോർഫക്കാനിലെ വാദി വിഷി സ്ക്വയറിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഏഷ്യൻ, അറബ് പൗരൻമാർ. അനുവദിച്ചതിൽ കൂടുതൽ പേർ ബസിലുണ്ടായിരുന്നതായി ഷാർജ പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 83 പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്. അമിത വേഗതയിൽ...
യുഎഇയിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണാം, പ്രത്യേകിച്ച് ചില തീരപ്രദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും. ഈ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലെ ഏറ്റവും കൂടിയ താപനില ഇന്ന് 24...