ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ യുഎഇയിലെത്തും. ഫെബ്രുവരി 13, 14 വരെ തീയതികളില്‍ അബുദാബിയില്‍ വിവിധ രിപാടികളില്‍ സംബന്ധിക്കുന്ന മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ഫെബ്രുവരി 11) ഹിജ്റ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശ്വാസികള്‍ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. റമദാന്...
കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിയമങ്ങൾ ലംഘിക്കുന്ന കേസിൽ പിടിയിലായ പ്രവാസികളെ നാടുകടത്തുന്നതിനുള്ള ചെലവുകൾ സ്പോൺസറിൽ നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനത്തിനുള്ള പിഴയും വിമാന ടിക്കറ്റിനുള്ള തുകയുമാണ് സ്പോൺസറിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗതാഗത...
ഒമാൻ: റോഡിന്റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ച് അതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കെുവെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വെെറലായി. തുടർന്ന് പോലീസ് അന്വേഷണം നടത്തി. ദഖിലിയ ഗവർണറേറ്റിൽ ആണ് സംഭവം...
ലക്നോ: വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രവാസിക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള പ്രതി സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന്...
വിമാന യാത്രക്കായി തയ്യാറെടുക്കുമ്പോൾ എപ്പോഴും ഒരു നൂറ് ടെൻഷൻസ് ആയിരിക്കും. പാസ്പോർട്ട് എടുത്തോ, ടിക്കറ്റ് കോപ്പി കെെവശം ഉണ്ടോ, ഇക്കാമ പേഴ്സിൽ തന്നെയില്ലേ അങ്ങനെ സംശയങ്ങൾ തീരില്ല. വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് പോകുമ്പോൾ ഇതെല്ലാം ഒന്നുകൂടി...
ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ സെഷൻ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 108 റൺസെന്ന നിലയിലാണ്. രവിചന്ദ്രൻ അശ്വിൻ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 32 റൺസുമായി ജോണി...
അബുദബി: റമദാൻ മാസത്തിലെ യുഎഇയിലെ സ്കൂളുകൾക്കുളള അവധി പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചിൽ മൂന്ന് ആഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കും. കൂടാതെ ഈദുൽ ഫിതർ അവധിയും ലഭിക്കും. റമദാൻ മാർച്ച് 12 ന് ആരംഭിക്കുമെന്ന് ദുബായ് ഇസ്ലാമിക്...
ജിദ്ദ: സൗദിയിൽ മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലാച്ചി വാണിമേൽ സ്വദേശി കൊപ്പനംകണ്ടിയിൽ അഷ്റഫ് (48) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ജിദ്ദ യുനൈറ്റഡ് ഡോക്ടേഴ്സ് ആശുപത്രി തീവ്രപരിചരണ...
ഷാർജ: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം വനിതാ വിങ് യുഎഇ തലത്തില്‍ സംഘടിപ്പിക്കുന്ന ആൾ കേരള ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയുടെ ബ്രോഷർ പ്രകാശനം നടന്നു. വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീജ അബ്ദുൽ...