റിയാദ്: എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്വാർട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ അൽ നസർ അൽ ഫൈഹയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ നസറിന്റെ വിജയം....
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പിടിച്ചുകുലുക്കിയ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ അടുത്ത പോസ്റ്ററുമായി ടീം ‘രായൻ’. എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്ററാണ് ധനുഷ് പങ്കുവെച്ചത്. ഒരു പക്കാ ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായ...
റിയാദ്: സൗദിയില് ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചതായി സൗദി മന്ത്രി സൽമാൻ അൽ ദോസരി. വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിൻ്റെ കവറേജ് സുഗമമാക്കുന്നതിനും വാർഷിക സഭയുടെ സമഗ്രസംരക്ഷണത്തിനുമായി പ്രാദേശിക, വിദേശ മാധ്യമങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് മാധ്യമ ഹബ്ബ് ആരംഭിച്ചതായി...
റിയാദ്: സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്ന് എട്ട് ടണ്ണിലധികം സവാള പിടിച്ചെടുത്തു. വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് പൂഴ്ത്തിവെച്ച എട്ട് ടണ്ണിലധികം സവാള കണ്ടെത്തിയത്. പിടിച്ചെടുത്ത സവാള...
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് തിയേറ്ററിൽ പ്രദർശനം തുടരുന്ന രണ്ട് ഹിറ്റ് സിനിമകളോട് മത്സരിക്കാനാണ് ഇന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’ എത്തുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ടും കാസ്റ്റിങ് കൊണ്ടും വളരെ പ്രതീക്ഷ നൽകുകയാണ് സിനിമ. ചിദംബരം...
മസ്ക്കറ്റ്: ഒമാനി അധ്യാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 25...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് യുവതാരം ശുഭ്മാൻ ഗില്ലിന് നാൾക്കുനാൾ ആരാധകർ വർദ്ധിച്ചുവരികയാണ്. 23കാരനായ ഗില്ലിന് 12 മില്യണിലധികം ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രമായുണ്ട്. കൂടാതെ നിരവധി ആരാധകരും ഗില്ലിന്റെ പേരിൽ പേജുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ഗില്ലിനെ...
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെബ് സീരീസ് ആണ് ‘പോച്ചർ’. സീരിസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയിൽ ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്ക്രീനിങ്ങിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. സീരിസിലെ അഭിനേതാക്കളും അറിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിവിൻ പോളി, പാർവതി...
സന്തോഷ് ട്രോഫി ഫുട്ബോളിൻെറ 2024 സീസണിൽ തങ്ങളുടെ ആദ്യമത്സരത്തിൽ പൊരുതി ജയിച്ച് കേരളം. കടുത്ത ചെറുത്തുനിൽപ്പ് നടത്തിയ അസ്സമിനെതിരെയാണ് വിജയം. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അസ്സമിനെ മറികടന്നത്. ഫൈനൽ...