ദുബൈ: അനുമതിയില്ലാതെ നിർമിത ബുദ്ധി(എ.ഐ)യോ മറ്റ് ആധുനിക ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിച്ച് ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങൾ നിർമിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് യു.എ.ഇ മീഡിയ കൗൺസിൽ വ്യക്തമാക്കി....
കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്ചെയ്തത്.വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും...
ദുബായ് ∙ യുഎഇയിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പും സമർപ്പിക്കണം. ദുബായിലെ ആമർ സെന്ററുകളും ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഇക്കാര്യം അറിയിച്ചു. പുതിയ നിബന്ധന സംബന്ധിച്ചുള്ള...
അബുദാബി ∙ വീസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 161 പ്രവാസികളെ യുഎഇ നാടുകടത്താൻ ഉത്തരവിട്ട് ദുബായ് സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി. ഇവർക്ക് 152.24 ദശലക്ഷം ദിർഹം (ഏകദേശം 344 കോടിയിലേറെ രൂപ) പിഴ ചുമത്താനും...
കൊച്ചി: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായി താന്‍ ഫാല്‍ക്കെ പുരസ്കാരത്തെ കാണുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം...
ദുബായ്: ലോകമെമ്പാടുമുള്ള ബധിര സമൂഹത്തിന്റെ ഭാഷാപരവും സാംസ്കാരികപരവുമായ വൈവിധ്യത്തെയും അവകാശങ്ങളെയും പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ദുബായ് അന്താരാഷ്ട്ര എയർപോർട്ടിൽ (DXB) വേറിട്ട ആഘോഷമാക്കി. ഈ ദിവസം ആംഗ്യഭാഷയുടെ പ്രാധാന്യം യാത്രക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രത്യേക ബോധവൽക്കരണ...
ഷാർജ: സംഗീതത്തിന്റെ താളവും നൃത്തത്തിന്റെ മനോഹര ചുവടുകളും കലാകേരളത്തിന്റെ ആവേശവും ഒത്തുചേർന്ന് ഷാർജ എക്സ്പോ സെന്ററിൽ നടന്ന മോംസ് & വൈവ്സ് ഐ.പി.എ. ‘ഓണപ്പൂരം 2025’ പ്രവാസലോകത്തിന് അവിസ്മരണീയമായ ഒരു ഓണാഘോഷം സമ്മാനിച്ചു.താരസംഗീത-നൃത്ത വിസ്മയങ്ങൾ ഒരുക്കി...
ദുബായ് ∙ ദുബായ് അൽ ബർഷയിലെ 14 നില കെട്ടിടത്തിലുണ്ടായ തീപിടിത്തം ദുബായ് സിവിൽ ഡിഫൻസ് സംഘം നിയന്ത്രണ വിധേയമാക്കി. ദുബായ് സിവിൽ ഡിഫൻസിന്റെ അത്യാധുനിക ‘ഷഹീൻ’ ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.11നായിരുന്നു മാൾ...
അബുദാബി ∙ ഓളപ്പരപ്പിൽ ആഡംബര താമസം വാഗ്ദാനം ചെയ്ത് അബുദാബിയിലെ ആദ്യ ഫ്ലോട്ടിങ് ഹോട്ടൽ യാസ് മറീനയിൽ തുറന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള ഓർക്കിഡ് ഓവർനൈറ്റ് സൂപ്പർയോട്ടിൽ 31 മുറികളുണ്ട്. ഇതിൽ രണ്ടു കിടക്കകളുള്ള 24 സുപ്പീരിയർ...
ദുബായ്:യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും ചരിത്രപരമായ ബന്ധങ്ങളും ഊട്ടിയുറപ്പിച്ചുകൊണ്ട്, 95-ാമത് സൗദി ദേശീയ ദിനം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) നേതൃത്വത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ...