റിയാദ്: സൗദി പ്രോ ലീഗില്‍ വിജയം തുടര്‍ന്ന് അല്‍ നസര്‍. അല്‍ ശബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ അടിച്ചപ്പോള്‍ ബ്രസീലിയന്‍ താരം ടാലിസ്ക...
ആര് ഡി എക്സ് ചിത്രത്തിന്റെ സംവിധായകന് നഹാസ് ഹിദായത്ത് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വധു ഒപ്റ്റോമെട്രി വിദ്യാര്‍ഥിയായ ഷെഫ്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. ‘ഗോദ’...
അബുദാബി: സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വിസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വിസ ആവിഷ്കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും...
യുഎഇ: യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് ലഭിച്ചത്. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്. എന്നാൽ ദുബായ്, ഷാർജ അടക്കമുള്ള സ്ഥലങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇന്ന് വടക്കൻ, കിഴക്കൻ,...
അബുദബി: പൊതുസ്ഥലത്ത് വാഹനങ്ങളില്‍ നിന്ന് മനപൂര്‍വ്വം അമിത ശബ്ദം ഉണ്ടാക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്. പൊതു സ്ഥലങ്ങളില്‍ അമിത ശബ്ദം പുറപ്പെടുവിപ്പിച്ച് ശാന്തത നഷ്ടപ്പെടുത്തുകയോ, റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....
ദുബൈ: ഹത്ത അതിർത്തിക്ക് ദുബായ് ഗവൺമെന്റിന്റെ ഗ്ലോബൽ സ്റ്റാർ റേറ്റിംഗിൽ 6 സ്റ്റാർ പദവി ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ആദരിച്ചു. ഹത്തയിലെ- ജിഡിആർഎഫ്എ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്...
ദുബൈ:ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന...
അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന അറേബ്യന്‍ ഗള്‍ഫില്‍ ഇന്ന് മേഘാവൃതം ക്രമാനുഗതമായി വര്‍ധിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബുദാബിയിലും അല്‍ ഐനിലെ ചില പ്രദേശങ്ങളിലും ഇന്ന് ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയുണ്ടാവും. ഈ...
ജിദ്ദ: സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ താമസ രേഖയായ ഇഖാമ (Saudi Resident Permit) കാലഹരണപ്പെട്ടാല്‍ സുരക്ഷാ അധികൃതര്‍ക്ക് പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് സൗദി...
ദുബായ്: ദുബായിൽ വീണ്ടും മഴയെത്തുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വലിയ മഴയ്ക്ക് ശേഷം ആണ് രാജ്യത്ത് വീണ്ടും മഴയെത്തുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഞായർ, തിങ്കൾ...