നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ചിത്രം ‘മഞ്ഞുമ്മൽ ബോയ്സിന് ക്ലീൻ U. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയിലെ മിക്ക യുവതാരങ്ങളും...
റിയാദ്: വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ട് റിയാദ് എയര്‍. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ സര്‍വീസ് ആരംഭിക്കാനാണ് റിയാദ് എയര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്കിയ 72 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക....
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസർ മുകേഷ് കുമാറിന്റെ മടങ്ങി വരവ് ഉണ്ടാകില്ല. പകരം ബംഗാൾ പേസർ ആകാശ് ദീപ് ഇന്ത്യൻ നിരയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മുകേഷ് കുമാറിനൊപ്പം ബംഗാൾ ടീമിൽ കളിച്ച താരമാണ് ആകാശ്...
അബുദാബി: രാജ്യത്തെ തൊഴിലാളികള്‍ക്ക് വിശുദ്ധ റമദാന് മാസത്തില്‍ ജോലി സമയത്തില്‍ രണ്ടു മണിക്കൂര്‍ ഇളവ് ലഭിച്ചേക്കും. യുഎഇ തൊഴില്‍ നിയമമനുസരിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇടവേളയോടെ എട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട്....
ഫ്ലോറിഡ: മേജർ ലീഗ് സോക്കറിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. എം എൽ എസിന്റെ 29-ാം പതിപ്പാണിത്. ഒരു പക്ഷേ ഇതാദ്യമായാവും എം എൽ എസിന്റെ തുടക്കത്തിനായി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. ലീഗിലെ...
റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിേൻറതാണ് തീരുമാനം....
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അത്ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റർ മിലാൻ. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ലബിന്റെ വിജയം. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നോട്ടോവിച്ച്...
ഷാര്‍ജ: യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുന്‍ സെക്രട്ടറി എന്‍ വി നിസാര്‍ (53) ഷാര്‍ജയില്‍ നിര്യതാനായി. എറണാകുളം ആലുവ സ്വദേശിയായ ഇദ്ദേഹം യുഎഇയില്‍ സ്വന്തമായി സംരംഭം നടത്തിവരികയായിരുന്നു. നേരത്തെ ദുബായ് ഇറാനി ഹോസ്പിറ്റലില്‍ ഫര്‍മസിസ്റ്റായി...
ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവും നേട്ടമുണ്ടായ സിനിമാ വ്യവസായങ്ങളിലൊന്ന് മലയാളമാണ്. കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ പരിമിതമായ റിലീസ് ഉണ്ടായിരുന്ന മലയാള ചിത്രങ്ങള്‍ ഉത്തരേന്ത്യയിലെയും മറ്റും സിനിമാപ്രേമികള്‍ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് അവ ഒടിടിയില്‍ എത്തിയതോടെയാണ്. മലയാള...
ദുബായ്: പുതുതായി 14 സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 30 കിലോമീറ്ററോളം നീളത്തില്‍ നിര്‍മിക്കുന്ന ദുബായ് മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈന്‍ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. നഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന മെട്രോയുടെ വികസന...