ദുബായ്: ദുബായിൽ വീണ്ടും മഴയെത്തുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വലിയ മഴയ്ക്ക് ശേഷം ആണ് രാജ്യത്ത് വീണ്ടും മഴയെത്തുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഞായർ, തിങ്കൾ...
കുവൈത്ത് സിറ്റി: മാർച്ച് ഒന്ന് മുതൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനുള്ളിൽ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതി...
അബുദാബി: ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച അബുദാബിയിലെ മലയാളി യുവ ദമ്പതികള്‍ക്ക് 3.25 ലക്ഷം രൂപ നഷ്ടമായി. കൊല്ലം സ്വദേശി പ്രമോദ് മോഹനന്, ഭാര്യ രേവതി...
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിച്ച് ദുബായിയുടെ പുതിയ പ്രഖ്യാപനം. യുഎഇയിലേക്കുള്ള വിനോദ-ബിസിനസ് യാത്രകള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ചു. ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം...
മസ്കറ്റ്: ഒമാനേയും യുഎഇയേയും ബന്ധിപ്പിച്ച് പുതിയ അന്താരാഷ്ട്ര ബസ് സര്‍വീസ് വരുന്നു. ഒമാനിലെ തലസ്ഥാന നഗരിയായ മസ്കറ്റില്‍ നിന്ന് യുഎഇയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാര്‍ജയിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മസ്കറ്റ്-ഷാര്‍ജ പ്രതിദിന ബസ് സര്‍വീസുകള്‍...
ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന വനിത പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ ആവേശമായി ഷാരൂഖ് ഖാൻ. താരത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ചുവടുവെച്ചും കാണികളോട് സംസാരിച്ചും ഷാരൂഖ് സ്റ്റേഡിയത്തിലെ കാണികളെ കയ്യിലെടുത്തു. ഷാരൂഖ് ഖാൻ...
ദുബായ്: യാത്രയ്ക്കിടെ ടയര്‍ പൊട്ടിത്തെറിച്ച് വാഹനം മറിഞ്ഞ് മലയാളി ബാലികക്ക് ദുരാണാന്ത്യം. പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന് ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിനാണ് മരിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തി ദുബായ്...
റിയാദ്: സൗദി അറേബ്യയില്‍ വേദനസംഹാരി കൈവശംവച്ചതിന് ജയിലിലായ മലയാളി രണ്ടു മാസത്തിന് ശേഷം മോചതിനായി. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതോടെയാണ് മോചനം സാധ്യമായത്. നാട്ടിലെ ഡോക്ടര്‍ കുറിച്ച പെയിന്‍ കില്ലര്‍...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരിക്കും ജാപ്പനീസ് പൗരനും ഒരു മില്യണ്‍ ഡോളര്‍ വീതം സമ്മാനം. ദുബായ് സന്ദര്‍ശിച്ച സമയത്ത് ആദ്യമായി ടിക്കറ്റ് എടുത്ത രണ്ടു പേര്‍ക്കാണ് 8.29 കോടി...
യുഎഇ: ഒരു ഇടവേളയ്ക്ക് ശേഷം ദുബായിൽ വീണ്ടും മഴയെത്തുന്നു. വരുന്ന ഞായർ തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്ത് മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. കിഴക്ക്...