കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്...
അബുദാബി: മഴമാറി യുഎഇയില്‍ ചൂട് കാലം വന്നതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു....
ദുബായ്: ഇന്ത്യയിലെ പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിബോൾ ലീഗ് – ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബായിൽ ആഘോഷിച്ചു. ദുബായ് അൽ സാഹിയ ഹാളിൽ നടന്ന വിപുലമായ ചടങ്ങിൽ ടീം ക്യാപ്റ്റൻ ജെറോം വിനീത്...
ഷാർജ: ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മെയ് 17 ഉച്ചയ്ക്ക് 3 മണിയ്ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിക്കും. പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലാളികൾ...
ദുബായ്: ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ജോലി അന്വേഷണത്തിനും മറ്റുമായി ടൂറിസ്റ്റ് വിസയില്‍ ധാരാളം പേര് എത്തുന്ന സ്ഥലമാണ് ദുബായ്. അവധിക്കാലത്ത് കുടുംബക്കാരെ ടൂറിസ്റ്റ് വിസയില്‍ കൊണ്ടുവരുന്നവരുമുണ്ട്. മുപ്പതോ അറുപതോ ദിവസത്തേക്കാണ് ദുബായില്‍ ടൂറിസ്റ്റ് വിസകള്‍...
ദുബായ്: ദുബായ് നഗരത്തിലെ തടാകങ്ങള്‍, കനാലുകള്‍, അരുവികള്‍ തുടങ്ങിയ ജല സ്രോതസ്സുകളിലെ മാലിന്യം പെറുക്കാന്‍ ഇനി അവയിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ആവശ്യമില്ല. കരയിലിരുന്ന് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് അവ കണ്ടെത്തി നീക്കം ചെയ്യാന്‍ കഴിയുന്ന പുതിയ സംവിധാനം...
മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ...
ജിദ്ദ: അധികൃതര്‍ നല്കുന്ന അംഗീകൃത പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യാന്‍ ഒരു തീര്‍ഥാടകനെയും അനുവദിക്കില്ലെന്ന് മക്ക മേഖല ഡെപ്യൂട്ടി അമീറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ പ്രിന്‍സ് സൗദ് ബിന്‍ മിശ്അല്‍. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ...
റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട വേതന സംരക്ഷണ സേവനം നിലവില്‍ വന്നു. 2024 ജൂലൈ ഒന്നുമുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതന വിതരണം മുസാനിദ് പ്ലാറ്റ്ഫോം വഴി നടപ്പാക്കാനുള്ള തീരുമാനം മാനവ വിഭവശേഷി,...
ബെംഗളുരു: മൂന്നാഴ്ച മുമ്പ് കൊൽക്കത്തക്ക് മുന്നിൽ ബെംഗളൂരു തോറ്റ് മടങ്ങുമ്പോൾ ടീമിനത് എട്ടു കളിൽ നിന്നുള്ള ഏഴാം തോൽവിയായിരുന്നു. പത്ത് ടീമുകളടങ്ങിയ പട്ടികയിൽ അവസാനക്കാരായി നിന്ന ടീമിന് ഇനിയെത്ര ശ്രമിച്ചാലും ഒരു തിരിച്ചുവരവ് നടക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ....