അബുദാബി: അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷെമിലാണ് (28) മരിച്ചത്. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹത്തെ മാര്‍ച്ച്...
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈറ്റ് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം...
അബുദാബി: രാജ്യത്ത് ദേശവ്യാപകമായ സമഗ്ര കൊതുക് നിര്‍മാര്‍ജന, ബോധവത്ക്കരണ യജ്ഞവുമായി യുഎഇ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍ അവയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കണകക്കിലെടുത്താണ് യുഎഇ കാലാവസ്ഥാ...
കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കണ്ടെത്തിയ പുതിയ ക്രമക്കേടാണ് കുവൈറ്റിലെ ഇപ്പോഴത്തെ വലിയ ചര്‍ച്ചാ വിഷയം. വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രാലയത്തിലെ ജോലിയില്‍ നിന്ന് വിരമിച്ച് നാടുവിട്ടവര്ക്കു പോലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുടങ്ങാതെ മാസാമാസം ശമ്പളം...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യമായാണ് മനീഷ് പാണ്ഡെ കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത തകർന്നടിഞ്ഞപ്പോൾ ഒരു ഇംപാക്ട് താരമായി പാണ്ഡെ ക്രീസിലെത്തി. കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ച ശേഷമാണ് താരം മടങ്ങിയത്. ജസ്പ്രീത്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ‘ശ്രീകാന്ത്’ എന്ന സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. വോട്ട് ചെയ്ത് എല്ലാവര്ക്കും മുന്നില്‍ മാതൃക...
ദുബായ്: യുഎഇ നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അസ്ഥിരമായ കാലാവസ്ഥയ്ക്ക് താല്‍ക്കാലിക വിരാമമായതായി പ്രഖ്യാപനം. രാജ്യത്ത് മഴയും കാറ്റും വീണ്ടും ശക്തമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ...
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മോശം ഫോമിലാണ് ശുഭ്മൻ ഗിൽ. ഇത് ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പിൽ താരത്തിന് തിരിച്ചടിയായി. റിസർവ്വ് നിരയിലാണ് ഗില്ലിന് ഇടം ലഭിച്ചത്. പിന്നാലെ ഗില്ലിനെ തമാശ രൂപേണ കളിയാക്കി...
കുവൈറ്റ് സിറ്റി: അഴിമതിക്കേസില്‍ നേരത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുവൈറ്റ് മുന്‍ മന്ത്രി നാട്ടിലെത്തിയപ്പോള്‍ അറസ്റ്റിൽ. 2021 ഡിസംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സാമൂഹികകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച മുബാറക് അലറൂവിനെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...
മനാമ: ബഹ്റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്റൈന്‍ ടൂറിസം മന്ത്രാലയം...