റിയാദ്: സൗദിയും ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2023ല്‍ ഇക്കാര്യത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 36200 കോടി റിയാലിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളുമായുള്ള...
മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ഇടി പടം ‘ടർബോ’ കുതിപ്പിൽ തന്നെ. ശനിയാഴ്ച്ച ദിവസമായ ഇന്നലെ മാത്രം 4.13 കോടി രൂപയിലധികം ചിത്രം നേടിയെന്നാണ് സാക്നില്‍കിന്റെ റിപ്പോർട്ട്. കേരളത്തിൽ അതിവേഗം കളക്ഷൻ നേടിയ ചിത്രത്തിൽ ആദ്യ സ്ഥാനത്താണ്...
അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചതായി വിവരം ലഭിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. സ്കൂള്‍ ബസ് ഡ്രൈവറായി ജോലി...
ഫ്ളോറിഡ: വനിതാ ചാമ്പ്യന്‍സ് കിരീടം നേടിയ ബാഴ്സലോണ താരങ്ങളെ അഭിനന്ദിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഫൈനലില്‍ കരുത്തരായ ലിയോണിനെ തകര്‍ത്താണ് ബാഴ്സ കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോള്‍ ചാമ്പ്യന്മാര്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സയുടെ ഇതിഹാസതാരവും...
ന്യൂഡൽഹി: മെറ്റയുടെ സാമൂഹ്യ മാധ്യമ ശൃംഖലയായ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്ക് രംഗത്ത്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ കയറ്റുമതി ചെയ്യുന്നുവെന്നും മറ്റ് കമ്പനികൾക്ക് പരസ്യ...
കാൻ 2024 ഇന്ത്യയെ അടയാളപ്പെടുത്തിയ ചലച്ചിത്രോത്സവമായിരുന്നു എന്ന് പറയാം. പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയപ്പോൾ അതിൽ കേരളത്തിന്റെ കൈയ്യൊപ്പ്...
യാത്രക്കിടെ ഗൂഗിൾ മാപ്പിന്റെ സഹായം തേടുന്നത് സാധാരണമായിക്കഴിഞ്ഞു. വളരെ വേഗത്തിലെത്താൻ കുറുക്കുവഴികളന്വേഷിച്ച്, ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ, വശങ്ങളിൽ പച്ചപ്പ് നിറഞ്ഞ ഇടറോഡുകളുടെ ഭംഗി തേടി ഒക്കെ ഗൂഗിൾ മാപ്പ് പറയുന്ന വഴികളിൽ കൂടി പോകാൻ...
ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം...
പാരീസ്: ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട് പാരീസ് സെന്റ് ജര്‍മ്മന്‍. ശനിയാഴ്ച നടന്ന ഫൈനലില്‍ ലിയോണിനെ തകര്‍ത്താണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം. ആദ്യപകുതിയിലാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിറ്റില്‍...
ലണ്ടന്‍: എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാര്. കലാശപ്പോരില്‍ ചിരവൈരികളായ സിറ്റിയെ വീഴ്ത്തിയാണ് യുണൈറ്റഡ് എഫ് എ കപ്പില്‍ മുത്തമിട്ടത്. വെംബ്ലിയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡിന് വേണ്ടി...