ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു...
ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് നാലാമത്തെ മാത്രം ചിത്രമാണ് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി...
ബ്രൂണസ് ഐറിസ്: അർജന്റീനക്ക് ആദ്യ ലോകകിരീടം നേടിക്കൊടുത്ത പരിശീലകൻ സീസർ ലൂയിസ് മെനോട്ടി അന്തരിച്ചു. 85 വയസ്സായിരുന്നു. 2019 മുതൽ അർജന്റീന ടീം ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്ന അദ്ദേഹം മെക്സിക്കോയെയും സ്പാനിഷ് ക്ലബ് ഫുട്ബാളിലെ വമ്പന്മാരായ ബാഴ്സലോണ,...
ന്യൂറാലിങ്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സഹസ്ഥാപകന്‍ കൂടിയായ ബെഞ്ചമിന്‍ റാപോപോര്‍ട്ട്. ടെസ്ല തലവന്‍ എലോണ്‍ മസ്കിനൊപ്പം ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് കമ്പനിയായ ന്യൂറാലിങ്കിന്റെ സഹസ്ഥാപകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ബെഞ്ചമിന്‍. അടുത്ത കാലത്ത് ന്യൂറാലിങ്ക് വിട്ട ബെഞ്ചമിന്‍ നിലവില്‍ കമ്പനി...
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കൽക്കി 2898 എഡി’. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ താരനിര തന്നെ ഭാഗമാകുന്ന...
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ബെർത്ത് നേടാൻ ജർമൻ കരുത്തരായ ബയേൺ മ്യൂണിച്ചും സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും നേർക്ക് നേർ. ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഇരുടീമുകളും 2-2...
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഏറെ രസകരമായ വാരമാണ് ഇത്. ഒന്‍പതാം വാരത്തിലൂടെ കടന്നുപോകുന്ന ബിഗ് ബോസില്‍ ഇത്തവണത്തെ വീക്കിലി ടാസ്ക് ആയി നടക്കുന്നത് ക്ലാസിക് ടാസ്കുകളില് ഒന്നായ ഹോട്ടല്‍ ടാസ്ക് ആണ്....
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍. പാരിസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോര്‍ട്ട്മുണ്ട് പിഎസ്ജിയെ തകര്‍ത്തത്.നേരത്തേ ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആദ്യപാദ സെമിയിലും...
ഷാർജ: മോഷണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി വാഹനങ്ങളിൽ അലാറം സ്ഥാപിക്കുന്നതിന് നിർദേശം നൽകി ഷാർജ പൊലീസ്. വാഹനങ്ങളിൽ ഉപേക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്നും വാഹനമോടിക്കുന്നവർ തങ്ങളുടെ സാധനങ്ങളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഷാർജ പൊലീസ്...
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഡൽഹിയെ ബാറ്റിംഗിനയച്ചു. ഇതോടെ ജേക്ക് ഫ്രെസർ മക്ഗർഗിന്റെ ബാറ്റിംഗ് കാണാനുള്ള ആവേശത്തിലായി ആരാധകർ....