റിയാദ്: ജൂണ്‍ രണ്ടു മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുക. വിശുദ്ധ...
കുവൈറ്റ് സിറ്റി: കുവൈറ്റ് തൊഴില്‍ വിപണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്ന ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍. രാജ്യത്തെ പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. ആകെ 5.35 ലക്ഷം...
സോഹാർ : സോഹാറിൽ തെറ്റായ ദിശയിൽ വന്ന ട്രക്കിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനിൽ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്നു. ലിവ റൗണ്ട് എബൗട്ടിൽ ആണ്...
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിന്റെ വിവാദ വിക്കറ്റിൽ പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ്. ഐപിഎല്ലിൽ എല്ലാ പന്തുകളും വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. സഞ്ജു നന്നായി ബാറ്റ് ചെയ്തു. ഷായി...
റിയാദ്: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത്രയും മയക്ക്മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്....
ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നലെ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ നവജ്യോത് സിംഗ് സിദ്ദു. ക്യാച്ച് ചെയ്യുന്നതിനിടയിൽ ഫീൽഡറുടെ കാൽ രണ്ട് തവണ...
മുംബൈ: മലയാളി യുവതാരം നൗഫൽ പിഎൻ ഇനി നിലവിലെ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. അടുത്ത മൂന്ന് സീസണിലേക്കുള്ള കരാറിലാണ് ധാരണയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ഐ ലീഗിൽ ഗോകുലം കേരളയുടെ മികച്ച...
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. ആക്ഷൻ-കോമഡി എൻ്റർടെയ്നറായ സിനിമയ്ക്കായി സിനിമാപ്രേമികൾ അക്ഷമരായി കാത്തിരിക്കുകയാണ്. മെയ് 23 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയ്ലറോ മറ്റു അപ്ഡേറ്റുകളോ പുറത്തിറങ്ങാത്തതിൽ ആരാധകർക്ക് ചെറുതല്ലാത്ത നിരാശയുമുണ്ട്....
ജയ്പൂർ: ഐപിഎൽ 2024 സീസണിലെ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചഹലിനെ തേടിയെത്തിയത് ഇത് വരെയും ഒരു ഇന്ത്യൻ താരവും നേടാത്ത അപൂർവ്വ റെക്കോർഡ്....
യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ ആണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്കറ്റ്, ദമാം വിമാനങ്ങളും...