കുവൈത്ത് സിറ്റി: ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ബുധനാഴ്ച സര്‍വീസ് നടത്തുക. കോഴിക്കോട് നിന്ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട വിമാനം 11.45നാണ്...
റിയാദ്: വ്യോമയാന മേഖലയിൽ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയറുമായി അൽഉല റോയൽ കമീഷൻ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു. അൽ ഉലയുടെ അതുല്യമായ വിനോദ സഞ്ചാര...
മനാമ: മലപ്പുറം തിരൂർ മീനടത്തൂർ സ്വദേശി ബഹ്റൈനിൽ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂർ മേലെപീടിയേക്കൽ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകൻ അഷ്റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്റൈനിൽ...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ളാമർ ക്ലൈമാക്സിലേക്ക് അടുക്കവേ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന നിർണ്ണായക മത്സരത്തിൽ ടോട്ടൻഹാമിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സിറ്റി ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി....
സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളെ കുറിച്ച് നടൻ രാജേഷ് മാധവനും ചിത്ര നായരും. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിന് പകരം വിദേശ കോച്ച് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ മുഖ്യപരീശീലക സ്ഥാനത്തേക്ക് സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ ബിസിസിഐ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കോച്ചാണ് സ്റ്റീഫന്‍...
‘എടാ മോനെ’ എന്ന് വിളിച്ച് രംഗണ്ണൻ തിയേറ്ററിൽ കസറിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററിൽ കാണേണ്ട സിനിമ തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കണമെന്ന് പറയുംപോലെയാണ് ‘ആവേശം’ സിനിമയുടെ കാര്യവും. ഒടിടിയിലെത്തിയിട്ടും തെന്നിന്ത്യയിൽ ഇപ്പോഴും വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ് ഈ ഫഹദ് ചിത്രം....
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്...
അബുദാബി: മഴമാറി യുഎഇയില്‍ ചൂട് കാലം വന്നതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു....
ദുബായ്: ഇന്ത്യയിലെ പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിബോൾ ലീഗ് – ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബായിൽ ആഘോഷിച്ചു. ദുബായ് അൽ സാഹിയ ഹാളിൽ നടന്ന വിപുലമായ ചടങ്ങിൽ ടീം ക്യാപ്റ്റൻ ജെറോം വിനീത്...