അബുദാബി: യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച സൂപ്പര്‍സ്റ്റാറുമായ രജിനികാന്ത് നന്ദി പറഞ്ഞത് മലയാളി വ്യവസായിയും സുഹൃത്തുമായ എം എ യൂസഫലിക്ക്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തന്റെ ‘സുഹൃത്ത് യൂസഫലിയില്ലാതെ’ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് താരം...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്...
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലകനെ തേടുകയാണ് ബിസിസിഐ. റിക്കി പോണ്ടിംഗും ജസ്റ്റിന് ലാംഗറും ആന്‍ഡി ഫ്ലവറും ഇന്ത്യന്‍ പരിശീലകനാകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്സിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍....
ടർബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം പത്മകുമാർ. വർഷങ്ങൾക്ക് മുമ്പ് രാജാധിരാജാ എന്ന സിനിമ കാണാൻ പോയപ്പോൾ ആൾകൂട്ടത്തിൽ നിന്ന് കേട്ട ഒരു കമന്റിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇനിയൊരു അഞ്ചോ ആറോ...
അബുദാബി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അറബ് മേഖലയില്‍ യുഎഇ നഗരങ്ങള്‍ മികച്ച നേട്ടം. അറബ് മേഖലയിലെ ഏറ്റവും മികച്ച നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കപ്പെട്ടു....
കുവൈറ്റ് സിറ്റി: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈറ്റിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍...
കുവൈറ്റ് സിറ്റി: കണ്ണിന്റെ ശരിയായ നിറം മറച്ചുവെച്ചു എന്നാരോപിച്ച് നവവധുവിനെ മൊഴിചൊല്ലി കുവൈറ്റിലെ ഒരു എഞ്ചിനീയര്‍. അല്‍ സബാഹിയ്യയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ശേഷം ഭര്‍ത്താവിന്റെ...
കുവൈറ്റ് സിറ്റി: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷവും നിയമവിരുദ്ധ താമസക്കാരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കെതിരേ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ്...
കുവൈത്ത് സിറ്റി: ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ബുധനാഴ്ച സര്‍വീസ് നടത്തുക. കോഴിക്കോട് നിന്ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട വിമാനം 11.45നാണ്...
റിയാദ്: വ്യോമയാന മേഖലയിൽ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ റിയാദ് എയറുമായി അൽഉല റോയൽ കമീഷൻ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചു. അൽ ഉലയുടെ അതുല്യമായ വിനോദ സഞ്ചാര...