ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് ത്രില്ലർ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും...
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ബലോന്‍ ദ് ഓര് അര്‍ഹിക്കുന്നുണ്ടെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോളോടെയാണ് റയല്‍ വിജയമുറപ്പിച്ചത്. റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ്,...
കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈറ്റിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ കുവൈറ്റ് സർക്കാർ. ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ കിരീടാവകാശിയായി നിയമിതനായ ചെയ്യപ്പെട്ട ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്, കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് മുമ്പാകെ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു. സെയ്ഫ് കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍...
ദുബായ്: നിങ്ങള്‍ യുഎഇയിലെ ഏതെങ്കിലും വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര പോകുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ടോ നാലോ ദിവസം ഇവിടെ ചെലവഴിക്കുകയും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ കാണുകയും പ്രധാനപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കാഴ്ചകള്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്. ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ്...
റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: സഫിയ. ഭർത്താവ്: ഇസ്മായിൽ, മകൾ:...
റിയാദ്: കണ്ണൂർ വഴിയുള്ള മലയാളി തീർത്ഥാടകരിൽ ആദ്യ സംഘവും ശനിയാഴ്ച ഉച്ചയോടെ മക്കയിലെത്തി. കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് 361 തീർത്ഥാടകർ 8:50 ഓടെ ജിദ്ദ ഹജ്ജ്...
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നാല് സ്വദേശികള്‍ അറസ്റ്റിലായി. ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതായി പൊലീസ് അന്വേഷണത്തില്‍...
നോര്‍വേ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയും 18കാരന് പ്രഗ്നാനന്ദയുടെ മുന്നില്‍ മുട്ടുമടക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിലെ...