വെംബ്ലി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് 15-ാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിന്...
2020-ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദാരുണമായ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം 2020 ജൂൺ 14നാണ് ഈ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയത്. മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് ആണ് നടി അദാ ശര്‍മ്മ...
മിഡിൽ ഈസ്റ്റിൽ ആരോഗ്യ രംഗത്തെ ചെലവുകൾ കുറയ്ക്കാൻ പുതുസംരംഭം..ബുർജീൽ ഹോൾഡിങ്സ്, കെരൽറ്റി എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ‘അൽ കൽമ’ എന്ന പുതു സംരംഭം ആരംഭിക്കുന്നത്. ആദ്യ ഘട്ടം സൗദിയിൽ തുടങ്ങും. വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ...
റിയാദ്: മലയാളി യുവാവ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. മലപ്പുറം പട്ടിക്കാട് സ്വദേശി സുരേഷ്ബാബു വെണ്ണേക്കോട്ട് (45) ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് ബോധരഹിതനായതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്....
തിയേറ്ററിൽ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടർബോ. ആക്ഷൻ മാസ് എന്റർടെയ്നർ വീക്കെൻഡിലും തകർപ്പൻ നേട്ടം സ്വന്തമാക്കി. ഞായറാഴ്ച മാത്രം കേരളത്തില്‍ രണ്ട് കോടി രൂപയിലധികം ടര്‍ബോ നേടിയെന്നാണ് റിപ്പോർട്ട്. ഓപ്പണിങ് ദിനം മാത്രം ആറ് കോടി...
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ പിച്ചില്‍ ആശങ്ക ഉന്നയിച്ച് കോച്ച് രാഹുല്‍ ദ്രാവിഡ്. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിട്ടത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ മൂന്ന് മത്സരങ്ങളും...
തമിഴകം അക്ഷമരായി കാത്തിരിക്കുന്ന കമൽ ഹാസൻ-ശങ്കർ ചിത്രം ‘ഇന്ത്യൻ 2’-ന്റെ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലെ ആകാർഷണം കമൽ ഹാസന്റെ പ്രസംഗമായിരുന്നു. സിനിമയെ കുറിച്ചും പഴയ...
മക്ക: ഹജ്ജ് നിയമങ്ങളും ചടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നേരത്തേ പ്രഖ്യാപിച്ച പിഴകള്‍ ചുമത്താന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെടുന്ന സൗദി പൗരന്മാര്ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും 10,000 റിയാലാണ് പിഴ...
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് പിടിയിൽ. 40 വെടിയുണ്ടകളാണ് നടന്റെ പക്കൽ നിന്നും കണ്ടെടുത്തത്. ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിലായിരുന്നു പോകേണ്ടിയിരുന്നത്....
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് ത്രില്ലർ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും...