്കാളോന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി ബോളിവുഡ് താരം അദിതി റാവു. ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിലാണ് താരം റെഡ് കാര്‍പറ്റില്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ് കാര്‍പെറ്റില്‍ എത്തുന്നത്. അദിതി റാവുവിന്റെ കാനിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.