Connect with us

Gulf

ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രെസിഡന്റായ ഇ പി ജോൺസണുമായി ഒരു അഭിമുഖം

Published

on

Gulf

ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അജ്മാനില്‍ പതിനഞ്ചംഗ സംഘം പിടിയിലായി

Published

on

By

ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അജ്മാനില്‍ പതിനഞ്ചംഗ സംഘം പിടിയിലായി. ഏഷ്യന്‍ പൗരന്മാരടങ്ങിയ സംഘമാണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ വേഷം ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. പണം തട്ടാനായി ബാങ്ക് വിവരങ്ങളോ ഐഡി പോലുള്ള ഔദ്യോഗിക രേഖകളോ അപ്‌ഡേറ്റ് ചെയ്യാൻ ഫോണിലൂടെ ആവശ്യപ്പെടുന്നതായി അജ്മാൻ പോലീസിൻ്റെ പ്രസ്താവനയിൽ പറയുന്നു. വ്യാജ വിവരങ്ങളും രേഖകളും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ഫോൺ കാർഡുകളിൽ നിന്നുള്ള കോളുകളെക്കുറിച്ച് വിവരങ്ങളും റിപ്പോർട്ടുകളും പോലീസിന് ലഭിച്ചു. ഈ റിപ്പോർട്ടുകളെ തുടർന്നാണ് സംഘത്തെ പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും 15 പേരെ അറസ്റ്റ് ചെയ്തതായും അജ്മാൻ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു.

ആളുകളെ കബളിപ്പിച്ചതായി പ്രതികൾ സമ്മതിച്ചു. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ അവരെ കസ്റ്റഡിയിലെടുത്തു. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്നും അവ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും അൽ നുഐമി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പണം തട്ടാനായി അക്കൗണ്ടുകളോ ബാങ്ക് കാർഡുകളോ ബ്ലോക്ക് ചെയ്യപ്പെടുകയോ മരവിപ്പിക്കുകയോ ചെയ്‌തിരിക്കുകയാണെന്ന് ഇത്തരം തട്ടിപ്പുകാർ പറഞ്ഞ് വിശ്വസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഫോണിലൂടെ വ്യക്തിഗതവിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ബാങ്കുകൾ ആവശ്യപ്പെടില്ല. ബാങ്ക് ഉപഭോക്താക്കൾ ഇത്തരം വ്യാജകോളുകളിലും സന്ദേശങ്ങളിലും വഞ്ചിതരാകരുതെന്നും അടുത്തുള്ള ബാങ്ക് ശാഖയിൽ പോയി കസ്റ്റമർ സർവീസ് ജീവനക്കാർ വഴി മാത്രം ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Gulf

ജനുവരി 1 മുതൽ കർശന പരിശോധന: നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനും സാധ്യത

Published

on

By

യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) മുന്നറിയിപ്പ്

പൊതുമാപ്പ് ഉപയോഗിക്കാത്തവർ ഉടൻ നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് വിരലടയാളം രേഖപ്പെടുത്തി മണിക്കൂറുകൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും അതിനാൽ വൈകിയെന്നു കരുതി നിയമലംഘകർ  പൊതുമാപ്പിൽ നിന്ന് പിന്മാറരുതെന്നും അധികൃതർ വ്യക്തമാക്കി.

31ന് മുൻപ് രേഖകൾ നിയമവിധേയമാക്കി മുഴുവൻ നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ആവശ്യപ്പെട്ടു. അപേക്ഷകരുടെ തിരക്കുകാരണം നവംബർ, ഡിസംബർ മാസങ്ങളിലേക്ക് ‌പൊതുമാപ്പ് നീട്ടുകയായിരുന്നു. എന്നാൽ കഴിഞ്ഞ 2 മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം മുൻപത്തേക്കാൾ കുറവായിരുന്നു. അതിനാൽ ഇനി പൊതുമാപ്പ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വീസയിൽ വരാം.

ജനുവരി 1 മുതൽ ആരംഭിക്കുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് താമസവും ജോലിയും നൽകുന്നവർക്ക് എതിരെയും നടപടിയുണ്ടാകും

പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 80 ശതമാനത്തിലേറെ പേർ രേഖകൾ നിയമവിധേയമാക്കി യുഎഇയിൽ തന്നെ തുടരുകയായിരുന്നു. 20 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്

Continue Reading

Gulf

വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം

Published

on

By

വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​ള്ള ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി.​​സി.​​എ.​​എ​​സ്) തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും. പു​തി​യ നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച്​ ജ​​നു​​വ​​രി ​മു​​ത​​ൽ ആ​​ഭ്യ​​ന്ത​​ര, അ​​ന്ത​​ർ​​ദേ​​ശീ​​യ യാ​​ത്ര​​ക​​ളി​​ൽ ഒ​​രു കാ​ബി​​ൻ ബാ​​ഗോ ഹാ​​ൻ​​ഡ്‌​ ബാ​​ഗോ മാ​​ത്ര​​മാ​​കും കൈ​​യി​​ൽ ക​​രു​​താ​​ൻ അ​​നു​​വ​​ദി​​ക്കു​​ക.മ​റ്റെ​ല്ലാ ല​ഗേ​ജു​ക​ളും ചെ​ക്കി​ൻ ചെ​യ്യേ​ണ്ട​താ​യി​വ​രും. ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കു​മാ​ത്ര​മാ​ണ്​ ഇ​ത് ബാ​ധ​ക​മാ​വു​ക. യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​നാ​​ണ് നി​​യ​​ന്ത്ര​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​​യ​​ർ ഇ​​ന്ത്യ​​യും ഇ​​ൻ​​ഡി​​ഗോ​​യു​​മ​​ട​​ക്കം പ്ര​​ധാ​​ന വി​​മാ​​ന ക​​മ്പ​​നി​​ക​​ളെ​​ല്ലാം പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ള​​നു​​സ​​രി​​ച്ച് ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പു​​തു​​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ല​ഗേ​ജ്​ ഏ​ഴു കി​​ലോ​​ഗ്രാ​​മി​​ൽ കൂ​​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​​ധി​​ക ഭാ​​ര​​ത്തി​​നും വ​​ലു​​പ്പ​​ത്തി​​നും കൂ​​ടു​​ത​​ൽ പ​​ണം ന​​ൽ​​കേ​​ണ്ടി​​വ​​രും. യാ​ത്രാ​ത​​ട​​സ്സ​​ങ്ങ​​ളും അ​​ധി​​ക നി​​ര​​ക്കും ഒ​​ഴി​​വാ​​ക്കാ​​ൻ യാ​​ത്ര​​ക്കാ​​ർ പു​​തു​​ക്കി​​യ ബാ​​ഗേ​​ജ് ന​​യ​​ങ്ങ​​ൾ പി​​ന്തു​​ട​​ര​​ണ​​മെ​​ന്നും അ​ധി​കൃ​ത​ർ നി​​ർ​​ദേ​​ശി​ക്കു​ന്നു.നേ​ര​ത്തെ ഏ​ഴു കി​ലോ ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്ടോ​പ്, പാ​സ്​​പോ​ർ​ട്ട്, ടി​ക്ക​റ്റ്, രേ​ഖ​ക​ളും മ​റ്റും വെ​ക്കു​ന്ന ചെ​റി​യ ബാ​ഗ്, സ്ത്രീ​ക​ളു​ടെ വാ​നി​റ്റി ബാ​ഗ് എ​ന്നി​വ കൈ​യി​ൽ വെ​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. പു​തി​യ നി​ർ​ദേ​ശം വ​രു​ന്ന​തോ​ടെ ഇ​വ കൈ​യി​ൽ വെ​ക്കു​ന്ന​തി​നും ത​ട​സ്സം നേ​രി​ടും. കാ​​ബി​​ൻ ബാ​​ഗി​​ന്റെ പ​​ര​​മാ​​വ​​ധി വ​​ലു​​പ്പം 55 സെ​ന്റി മീ​​റ്റ​​ർ, നീ​​ളം 40 സെ​ന്റി മീ​​റ്റ​​ർ, വീ​​തി 20 സെ​​ന്റി മീ​​റ്റ​​ർ എ​ന്നി​ങ്ങ​നെ നിജപ്പെടുത്തിയിരുന്നു.പു​തി​യ നി​യ​ന്ത്ര​ണം പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യാ​സം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​വാ​സി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന പ​രി​ഷ്ക​ര​ണ​മാ​ണി​തെ​ന്നും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നു​ പ​ക​രം സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​രെ​ന്നു​മാ​ണ്​ വി​മ​ർ​ശ​ന​മു​യ​രു​ന്ന​ത്.

ലാ​പ്‌​ടോ​പ്പി​ന്റെ​യും തൂ​ക്കം നോ​ക്കും
നേ​ര​ത്തെ എ​ല്ലാ എ​യ​ർ​ലൈ​നു​ക​ളും കാ​ബി​ൻ ബാ​ഗേ​ജി​ന് പു​റ​മേ ഒ​രു ലാ​പ്‌​ടോ​പ് ബാ​ഗ് അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ ലാ​പ്‌​ടോ​പ് ബാ​ഗ് തൂ​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​നി കാ​ബി​ൻ ബാ​ഗേ​ജി​നു​പു​റ​മെ ലാ​പ്‌​ടോ​പ് ബാ​ഗു​ക​ളും ക​ർ​ശ​ന​മാ​യി തൂ​ക്കം നോ​ക്കും. ബാ​ഗേ​ജി​ന് പു​റ​മെ ലാ​പ്‌​ടോ​പ്പും കൂ​ടി നോ​ക്കി ഏ​ഴു​കി​ലോ​യി​ൽ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ധി​ക ല​ഗേ​ജി​ന് പ​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. ലാ​പ്‌​ടോ​പ് ബാ​ഗി​ലും ബാ​ക്ക്‌​പാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലും കാ​ബി​ൻ ബാ​ഗേ​ജി​നൊ​പ്പം സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ണ്ട്. ഇ​തു ത​ട​യു​ന്ന​തി​നാ​യാ​ണ് പു​തി​യ നി​യ​മ​മെ​ന്ന് ട്രാ​വ​ൽ രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​നു​വ​രി മു​ത​ൽ ഇ​ത്ത​രം രീ​തി​ക​ൾ നി​യ​ന്ത്രി​ക്ക​പ്പെ​ടും. മാ​ത്ര​മ​ല്ല ടാ​ഗു​ക​ളി​ല്ലാ​തെ ഒ​രു ല​ഗേ​ജും വി​മാ​ന​ത്തി​ലേ​ക്ക് അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.