Gulf

വാട്സാപ്പിലൂടെ അപമാനിച്ചുവെന്ന കുറ്റത്തിന് 20,000 ദിർഹം പിഴ

Published

on

അൽഐൻ : വാട്സാപ്പിലൂടെ അപമാനിച്ചുവെന്ന കുറ്റത്തിന് 20,000 ദിർഹം പിഴ നൽകാൻ അൽഐൻ കോടതി വിധിച്ചു. തനിക്ക് മാനഹാനി സംഭവിച്ചുവെന്ന് ബോധിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയായ മറ്റൊരു സ്ത്രീയ്ക്കെതിരേ കോടതി നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version