തളിപ്പറമ്പ് : ജൂൺ 5 ലോക പരിസ്ഥിതി ദിനാ ചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ചെടികൾ നട്ട്
എൻ എസ് ഗ്ലോബൽ അക്കാദമി അധ്യാപകരും വിദ്യാർത്ഥികളും
എൻ എസ് ഗ്ലോബൽ അക്കാഡമി മാനേജിങ്ങ് ഡയറക്ടർ സുഹൈൽ മാസ്റ്റർ,, ഉണ്ണി മാസ്റ്ററും ചേർന്ന് തളിപ്പറമ്പ് സർക്കിൾ ഇന്സ്പെക്ട്ർ ഷാജിക്ക് പട്ടേരിക്ക് ചെടി കൈമാറി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും സന്നേശവും ഓർമ്മിപ്പിക്കുന്ന അക്കാഡമിയുടെ ഈ പ്രവർത്തനം മാതൃകാ പരമെന്ന് സർക്കിൾ ഇന്സ്പെക്ട്ർ ഷാജി പറഞ്ഞു