Gulf

ബലിപെരുന്നാൾ: ഈ മാസം അഞ്ച് മുതൽ എട്ട് വരെ ദുബായിൽ പൊതുപാർക്കിങ് സൗജന്യം

Published

on

ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) അവധി പ്രമാണിച്ച് ദുബായ് റോഡ്സ് ആൻർഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വിവിധ പൊതുജനസേവനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയം പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പൊതു ഗതാഗതം, പാർക്കിങ് സൗകര്യങ്ങൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ  സമയക്രമം ബാധകമാണ്.

പൊതു പാർക്കിങ്
ഈ മാസം അഞ്ച് മുതൽ എട്ട് വരെ ദുബായിൽ പൊതുപാർക്കിങ് സൗജന്യമാണ്. അതേസമയം, മൾട്ടി-ലെവൽ പാർക്കിങ് സെന്ററുകൾക്ക് മാത്രം നിരക്ക് ഈടാക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version