Gulf

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു

Published

on

അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തൃശൂർ മാള മാരേക്കാട് സ്വദേശിയായ സിമൻസ് ജീവനക്കാരൻ അസ്​ലമാണ് മരിച്ചത്. 48 വയസായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും മകനാണ്. മൃതദേഹം അബുദാബി ബനിയാസിൽ ഖബറടക്കി. ഭാര്യ: ഷബ്നം. മക്കൾ: റിഹാൻ, സയാൻ, ആയിഷ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version