Gulf

ദർശന യു.എ.ഇ.യുടെ പ്രസിഡണ്ട്, സി.പി.ജലീൽ ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവരെ തെരെഞ്ഞടുത്തു.

Published

on

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ അംങ്ങീകാര്യത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യ, സാംസ്ക്കാരിക സംഘടനയുടെ 2025, 2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. സർഫുദ്ദീൻ വലിയ കത്താണ് മുഖ്യ രക്ഷാധികാരി സി.പി.ജലീൽ പ്രസിഡണ്ടും, പുന്നക്കൻ മുഹമ്മദലി ജനറൽ സിക്രട്ടറി, സാബു തോമസ് ട്രഷറർ, ശാഫി അഞ്ചങ്ങാടി, സക്കരിയ്യ മാട്ടൂൽ , ടി.പി.അശറഫ് വൈസ് പ്രസിഡണ്ടുമാർ, അഖിൽ ഭാസ് ഗുരുവായൂർ, കെ.വി.ഫൈസൽ, ഷംസീർ നാദാപുരം, സിക്രട്ടറിമാർ, വനിത വിംഗ് കൺവീനർ ഷിജി അന്ന ജോസഫ്, കലാവിഭാഗം കൺവീനർ വീണ ഉല്ലാസ്.സ്പോർട്സ് കൺവീനർ മുസ്തഫ കുറ്റിക്കോൽ, സി.പി.മുസ്തഫ ജോ: ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version