Gulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 8.87 കോടി രൂപ സമ്മാനം

Published

on

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 10 ലക്ഷം ഡോളർ (8.87 കോടി രൂപ) സമ്മാനം. ദുബായിൽ ബാങ്കറായ മുംബൈ സ്വദേശി അതുൽ റാവുവാണ് കോടിപതിയായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version