Gulf

ദുബായ് ജനസംഖ്യ ഈ വർഷം40 ലക്ഷം കടക്കും

Published

on

ദുബായിലെ ജനസംഖ്യ ഈവർഷം 40 ലക്ഷം കടക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ പുതിയ കണക്ക്. അടുത്ത 15 വർഷത്തിനകം ഇത് ഇരട്ടിയാകും. ഈമാസം 25 വരെ ജനസംഖ്യ 39,99,247 ആയിരുന്നു. ഈ വർഷാരംഭംമുതൽ ഇതുവരെ 1,34,000-ത്തിലേറെ (3.5 ശതമാനം) പേരുടെ വർധനയാണുണ്ടായത്.

കഴിഞ്ഞവർഷം 37.9 ലക്ഷമായിരുന്നു ദുബായിയുടെ ജനസംഖ്യ. കഴിഞ്ഞവർഷം ഇമിറാത്തി പൗരൻമാരുടെ എണ്ണം 2.5 ശതമാനം വളർന്ന് ഏകദേശം മൂന്ന് ലക്ഷത്തിലെത്തി. 50 വർഷങ്ങൾക്ക് മുൻപ് ദുബായിലെ ജനസംഖ്യ 1,75,000 മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version